Google Chrome-നെ സ്ഥിര ബ്രൗസറായി സജ്ജീകരിക്കുക

Google Chrome-ല്‍ സ്ഥിരസ്ഥിതി ബ്രൌസര്‍ ചെക്കുകള്‍ കോണ്‍ഫിഗര്‍ ചെയ്യുന്നു, ഒപ്പം ഉപയോക്താക്കളെ അവ മാറ്റുന്നതില്‍ നിന്ന് തടയുന്നു.

നിങ്ങള്‍ ഈ ക്രമീകരണം പ്രാപ്തമാക്കിയാല്‍, സ്ഥിരസ്ഥിതി ബ്രൌസറാണോ Google Chrome എന്ന് തുടങ്ങുന്ന സമയത്തുതന്നെ എപ്പോഴും അത് പരിശോധിക്കും, കഴിയുമെങ്കില്‍ സ്ഥിരസ്ഥിതി ബ്രൌസറായി അത് സ്വയം രജിസ്റ്റര്‍ ചെയ്യും.

നിങ്ങള്‍ ഈ ക്രമീകരണം അപ്രാപ്തമാക്കിയാല്‍, സ്ഥിരസ്ഥിതി ബ്രൌസറാണോ Google Chrome എന്ന് ഒരിക്കലുമത് പരിശോധിക്കില്ല, ഈ ഓപ്ഷന്‍ ക്രമീകരിക്കാനുള്ള ഉപയോക്തൃ നിയന്ത്രണങ്ങള്‍ അപ്രാപ്തമാക്കും.

ഈ ക്രമീകരണം ക്രമീകരിച്ചിട്ടില്ല എങ്കില്‍, ഇത് സ്ഥിരസ്ഥിതി ബ്രൌസര്‍ ആണോ അല്ലയോ എന്നും സ്ഥിരസ്ഥിതി ബ്രൌസര്‍ അല്ലാത്ത സാഹചര്യത്തില്‍ ഉപയോക്തൃ നോട്ടിഫിക്കേഷനുകള്‍ കാണിക്കണോ വേണ്ടയോ എന്നും തീരുമാനിക്കാന്‍ ഉപയോക്താവിനെ Google Chrome അനുവദിക്കും.

Supported on: Microsoft Windows XP SP2 അല്ലെങ്കില്‍ അതിനുശേഷമുള്ളത്
Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameDefaultBrowserSettingEnabled
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)