POST ഉപയോഗിക്കുന്ന URL നിർദ്ദേശിക്കാനുള്ള പാരാമീറ്ററുകൾ

POST ഉപയോഗിച്ച് ഒരു നിർദ്ദേശിത തിരയൽ നടത്തുമ്പോൾ ഉപയോഗിക്കുന്ന പാരാമീറ്ററുകൾ വ്യക്തമാക്കുന്നു. ഇതിൽ കോമയാൽ വേർതിരിച്ച പേര്/മൂല്യം ജോടികൾ അടങ്ങിയിരിക്കുന്നു. മുകളിലെ ഉദാഹരണത്തിലുള്ളതുപോലെ {searchTerms} മൂല്യം ഒരു ടെംപ്ലേറ്റ് പാരാമീറ്റർ ആണെങ്കിൽ തിരയൽ പദങ്ങളുടെ ഡാറ്റ അതിനെ മാറ്റിസ്ഥാപിക്കും.

ഈ നയം ഓപ്‌ഷണൽ ആണ്. സജ്ജമാക്കുന്നില്ലെങ്കിൽ, GET രീതി ഉപയോഗിച്ച് നിർദ്ദേശിത തിരയൽ അഭ്യർത്ഥന അയയ്‌ക്കും.

'DefaultSearchProviderEnabled' നയം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ മാത്രമേ ഈ നയം ബാധകമാകൂ.

Supported on: Microsoft Windows XP SP2 അല്ലെങ്കില്‍ അതിനുശേഷമുള്ളത്
POST ഉപയോഗിക്കുന്ന URL നിർദ്ദേശിക്കാനുള്ള പാരാമീറ്ററുകൾ

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameDefaultSearchProviderSuggestURLPostParams
Value TypeREG_SZ
Default Value

chrome.admx

Administrative Templates (Computers)

Administrative Templates (Users)