TLS False Start പ്രവർത്തനരഹിതമാക്കുക

TLS False Start ഒപ്‌റ്റിമൈസേഷൻ പ്രവർത്തനരഹിതമാക്കണോ എന്ന് വ്യക്തമാക്കുന്നു. ചരിത്രപരമായ കാരണങ്ങളാൽ, ഈ നയത്തിന് DisableSSLRecordSplitting എന്ന് പേര് നൽകിയിരിക്കുന്നു.

നയം സജ്ജീകരിച്ചിട്ടില്ലെങ്കിലോ false എന്ന് സജ്ജീകരിച്ചിട്ടുണ്ടെങ്കിലോ, TLS False Start പ്രവർത്തനക്ഷമമാകും. ഇത് true എന്ന് സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, TLS False Start പ്രവർത്തനരഹിതമാകും.

Supported on: Microsoft Windows XP SP2 അല്ലെങ്കില്‍ അതിനുശേഷമുള്ളത്
Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameDisableSSLRecordSplitting
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)