SPDY പ്രോട്ടോക്കോള്‍ അപ്രാപ്തമാക്കുക

Google Chrome എന്നതിലെ SPDY പ്രോട്ടോക്കോളിന്റെ ഉപയോഗം അപ്രാപ്‌തമാക്കുന്നു.

ഈ നയം പ്രാപ്‌തമാക്കുകയാണെങ്കിൽ SPDY പ്രോട്ടോക്കോൾ Google Chrome എന്നതിൽ ലഭ്യമാകില്ല.

ഈ നയം അപ്രാപ്‌തമാക്കുന്നതിലേക്ക് ക്രമീകരിക്കുന്നത് SPDY ഉപയോഗം അനുവദിക്കും.

ഈ നയത്തെ സജ്ജമാക്കാതെ വിട്ടാൽ, SPDY ലഭ്യമാകും.

Supported on: Microsoft Windows XP SP2 അല്ലെങ്കില്‍ അതിനുശേഷമുള്ളത്
Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameDisableSpdy
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)