Google Chrome Frame ഉപയോക്തൃ ഡാറ്റ ഡയറക്‌ടറി സജ്ജീകരിക്കുക

ഉപയോക്തൃ ഡാറ്റ സൂക്ഷിക്കാൻ, Google Chrome Frame ഉപയോഗിക്കുന്ന ഡയറക്‌ടറി കോൺഫിഗർ ചെയ്യുന്നു.

നിങ്ങൾ ഈ നയം സജ്ജമാക്കിയാൽ, നൽകിയിരിക്കുന്ന ഡയറക്‌ടറി Google Chrome Frame ഉപയോഗിക്കും.

ഉപയോഗിക്കാനാകുന്ന വേരിയബിളുകളുടെ ലിസ്റ്റിനായി https://www.chromium.org/administrators/policy-list-3/user-data-directory-variables കാണുക.

ഈ ക്രമീകരണം സജ്ജമാക്കിയിട്ടില്ലെങ്കിൽ, ഡിഫോൾട്ട് പ്രൊഫൈൽ ഡയറക്‌ടറി ഉപയോഗിക്കും.

Supported on: Microsoft Windows XP SP2 അല്ലെങ്കില്‍ അതിനുശേഷമുള്ളത്
ഉപയോക്തൃ ഡാറ്റ ഡയറക്‌ടറി ക്രമീകരിക്കുക

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameGCFUserDataDir
Value TypeREG_SZ
Default Value

chrome.admx

Administrative Templates (Computers)

Administrative Templates (Users)