സുരക്ഷിത ബ്രൗസുചെയ്യൽ വിപുലീകൃത റിപ്പോർട്ടുചെയ്യൽ തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ അനുവദിക്കുക

ഈ നയം "false" എന്ന് സജ്ജീകരിക്കുന്നത്, Google സെർവറുകളിൽ സംഭവിക്കുന്ന സുരക്ഷ പിശകുകളെക്കുറിച്ചുള്ള വിവരം അയയ്‌ക്കാൻ തിരഞ്ഞെടുക്കുന്നതിൽ നിന്നും ഉപയോക്താക്കളെ തടയുന്നു. ക്രമീകരണം "true" എന്ന് സജ്ജികരിച്ചെങ്കിലോ കോൺഫിഗർചെയ്‌തിട്ടില്ലെങ്കിലോ, SSL പിശകുണ്ടാകുമ്പോഴോ സുരക്ഷ ബ്രൗസുചെയ്യൽ മുന്നറിയിപ്പ് ഉണ്ടാകുമ്പോഴോ വിവരം അയയ്‌ക്കുന്നതിന് ഉപയോക്താക്കളെ അനുവദിക്കുന്നു.

Supported on: Microsoft Windows XP SP2 അല്ലെങ്കില്‍ അതിനുശേഷമുള്ളത്
Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameSafeBrowsingExtendedReportingOptInAllowed
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)