Google Chrome Frame-ൽ മെറ്റാ ടാഗ് പരിശോധന ഒഴിവാക്കുക

സാധാരണയായി chrome=1 ലേക്ക് സജ്ജമാക്കിയ X-UA അനുയോജ്യമായ പേജുകൾ 'ChromeFrameRendererSettings' നയം പരിഗണിക്കാതെ Google Chrome Frame-ൽ റെൻഡർ ചെയ്യപ്പെടും.

നിങ്ങൾ ഈ ക്രമീകരണം പ്രവർത്തനക്ഷമമാക്കുകയാണെങ്കിൽ, മെറ്റാ ടാഗുകൾക്കായി പേജുകൾ സ്‌കാൻ ചെയ്യില്ല.

നിങ്ങൾ ഈ ക്രമീകരണം പ്രവർത്തനരഹിതമാക്കുകയാണെങ്കിൽ, മെറ്റാ ടാഗുകൾക്കായി പേജുകൾ സ്‌കാൻ ചെയ്യും.

ഈ നയം സജ്ജമാക്കിയിട്ടില്ലെങ്കിൽ, മെറ്റാ ടാഗുകൾക്കായി പേജുകൾ സ്‌കാൻ ചെയ്യും.

Supported on: Microsoft Windows XP SP2 അല്ലെങ്കില്‍ അതിനുശേഷമുള്ളത്
Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameSkipMetadataCheck
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)