വീഡിയോ ക്യാപ്‌ചർ അനുവദിക്കുകയോ നിരസിക്കുകയോ ചെയ്യുക

വീഡിയോ ക്യാപ്‌ചർ അനുവദിക്കുകയോ നിരസിക്കുകയോ ചെയ്യുക.

പ്രവർത്തനക്ഷമമാക്കുകയോ കോൺഫിഗർ ചെയ്യാതിരിക്കുകയോ ആണെങ്കിൽ (ഡിഫോൾട്ട്), ആവശ്യപ്പെടാതെ ആക്‌സസ്സുചെയ്യാനുള്ള
അനുമതി നൽകുന്ന VideoCaptureAllowedUrls ലിസ്‌റ്റിലെ കോൺഫിഗർ ചെയ്‌ത URL-കൾ
ഒഴികെയുള്ളവയ്‌ക്ക് ഉപയോക്താവിനോട് വീഡിയോ ക്യാപ്‌ചർ ആക്‌സസ്സ് ആവശ്യപ്പെടും.
ARC-ആപ്‌സിന് അനുമതി ലഭിച്ചിട്ടുണ്ടെങ്കിൽ അവയ്‌ക്ക് ക്യാമറ ആക്‌സസ്സ്
ചെയ്യാനാകും.

ഈ നയം പ്രവർത്തനരഹിതമായിരിക്കുമ്പോൾ, ഉപയോക്താവിനോട് ഒരിക്കലും ആവശ്യപ്പെടില്ല ഒപ്പം
VideoCaptureAllowedUrls എന്നതിൽ കോൺഫിഗർ ചെയ്‌ത URL-കൾക്ക് മാത്രമേ വീഡിയോ ക്യാപ്‌ചർ ലഭ്യമാകൂ.
ARC-ആപ്‌സിന് ക്യാമറ ആക്‌സസ്സ് ചെയ്യാനാകില്ല.

ARC-ആപ്‌സിന് പുറമെ, അന്തർനിർമ്മിത ക്യാമറയിൽ മാത്രമല്ല എല്ലാ തരത്തിലുമുള്ള
വീഡിയോ ഇൻപുട്ടുകൾക്കും ഈ നയം ബാധകമാണ്.

Supported on: Microsoft Windows XP SP2 അല്ലെങ്കില്‍ അതിനുശേഷമുള്ളത്
Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameVideoCaptureAllowed
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)