OS അപ്‌ഗ്രേഡിനെ തുടർന്നുള്ള ആദ്യ ബ്രൗസർ സമാരംഭിക്കലിൽ സ്വാഗത പേജ് കാണിക്കുന്നത് പ്രവർത്തനക്ഷമമാക്കുക.

OS അപ്‌ഗ്രേഡിനെ തുടർന്നുള്ള ആദ്യ ബ്രൗസർ സമാരംഭിക്കലിൽ സ്വാഗത പേജ് കാണിക്കുന്നത് പ്രവർത്തനക്ഷമമാക്കുക.

ഈ നയം "true" എന്ന് സജ്ജീകരിച്ചിട്ടുണ്ടെങ്കിലോ കോൺഫിഗർചെയ്‌തിട്ടില്ലെങ്കിലോ, OS അപ്‌ഗ്രേഡിനുശേഷം ബ്രൗസർ ആദ്യ സമാരംഭിക്കലിൽ വീണ്ടും സ്വാഗത പേജ് കാണിക്കും.

ഈ നയം "false" എന്ന് സജ്ജീകരിച്ചിട്ടുണ്ടെങ്കി OS അപ്‌ഗ്രേഡിനുശേഷം ബ്രൗസർ ആദ്യ സമാരംഭിക്കലിൽ വീണ്ടും സ്വാഗത പേജ് കാണിക്കില്ല.

Supported on: Microsoft Windows XP SP2 അല്ലെങ്കില്‍ അതിനുശേഷമുള്ളത്
Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameWelcomePageOnOSUpgradeEnabled
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)